FOREIGN AFFAIRSഖാലിസ്ഥാന്‍ എന്ന് ഗുരുദ്വാര പതാകയില്‍ എഴുതാന്‍ അനുമതി നല്കി ബ്രിട്ടനിലെ ചാരിറ്റി കമ്മീഷന്; ബ്രിട്ടനിലെ ഗുരുദ്വാരകളില്‍ മുഴുവന്‍ ഇനി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം നിറയും; ഇന്ത്യയെ പിളര്‍ത്തി പുതിയ രാജ്യം ഉണ്ടാക്കാനുള്ള സിഖ് ഭീകരരുടെ നീക്കത്തിന് ബ്രിട്ടന്റെ രഹസ്യ പിന്തുണയെന്ന് ആരോപണം; പുതിയ നീക്കം റഫറണ്ടം എന്ന പേരില്‍ നടത്തിയ നാടകത്തിന് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്9 Aug 2025 8:54 AM IST